ഓണച്ചേലിൽ പാരീസ് ലക്ഷ്മി, ചിത്രങ്ങൾ കാണാം...

Sun, 30 Aug 2020-7:00 am,

നര്‍ത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഏറെ സജീവമായ ലക്ഷ്മി ഇപ്പോൾ പങ്കുവെച്ച പുതിയ ഓണച്ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ഓണനാളുകൾ തിരികെയെത്തി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ദിവ വുമൺസ് ക്ലോത്തിംഗ് സ്റ്റോറിന്റെ (Diva Women's clothing store) സാരിയാണ് ലക്ഷ്മി ഫോട്ടോഷൂട്ടിനായി അണിഞ്ഞിരിക്കുന്നത്.

സിറാജ് നാസറാണ് ലക്ഷ്മിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

സഞ്ജന മേക്കപ്പ് സ്റ്റുഡിയോ ആണ് ലക്ഷ്മിയ്ക്ക് മേയ്ക്കപ്പ് ചെയ്തിരിക്കുന്നത്.

ലെച്ചു ഷെഫീനയാണ് പാരിസ് ലക്ഷ്മിയ്ക്ക് ഫോട്ടോഷൂട്ടിനായി സ്റ്റൈലിംഗ് ചെയ്തത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link