Parivartana Rajayogam: കച്ചവടത്തിൽ നേട്ടം, നിക്ഷേപത്തിൽ ലാഭം കൊയ്യും; പരിവര്‍ത്തന രാജയോഗം ഇവർക്ക് പ്രശസ്തി നൽകും
ഈ രണ്ട് ഗ്രഹങ്ങളുടെയും രാശിമാറ്റത്തിലൂടെ ചില രാശിക്കാരില്‍ പരിവര്‍ത്തന രാജയോഗം രൂപപ്പെടുന്നു. രാജയോഗങ്ങളില്‍ തന്നെ വളരെ പ്രധാനപ്പെട്ടതാണിത്. നവംബർ 7 മുതലാണ് ഈ രാജയോഗം തുടങ്ങുന്നത്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഇത് ഗുണകരമാകുന്നതെന്ന് നോക്കാം.
മേടം രാശിക്കാരുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറും. നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. ദമ്പതികൾക്കിടയിൽ സന്തോഷം വർധിക്കും.
അവിവാഹിതരായ മിഥുനം രാശിക്കാർക്ക് വിവാഹം നടക്കും. പുതിയ മേഖലയിൽ പണം നിക്ഷേപിക്കും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വ്യാപാരികൾക്ക് നല്ല സമയമാണ്. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്. കച്ചവടത്തിൽ നിന്നും ലാഭം ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണ്.
മകരം രാശിക്കാർക്ക് സാമ്പത്തികപരമായി നേട്ടങ്ങളുടെ കാലമാണ്. ബിസിനസിൽ ലാഭം നേടാനാകും. പുതിയ വസ്തു വാങ്ങാൻ അവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. യാത്രകൾ വേണ്ടി വന്നേക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.