Parvathy Krishna: രാസാത്തി...! പാർവ്വതി കൃഷണയുടെ ചിത്രങ്ങൾ വൈറൽ

Thu, 28 Mar 2024-4:26 pm,

ബ്രൗൺ നിറത്തിലുള്ള സാരിക്കൊപ്പം സ്ലീവ്ലെസ്സ് ബ്ലൗസ്സ് ആണ് താരം അണിഞ്ഞിരിക്കുന്നത്.

 

സോഷ്യൽ മീ‍ഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‌ പങ്കുവെക്കാറുണ്ട്.

 

വിവാഹിതയായ പാർ‍വ്വതിക്ക് ഒരു മകനും ഉണ്ട്. പാർവ്വതിയെ പോലെ കുഞ്ഞും സോഷ്യൽ മീഡിയയിൽ താരമാണ്. 

ടെലിവിഷൻ പരിപാടികളിലൂടെയാണ് പാർവ്വതി സിനിമയിലെത്തുന്നത്. 

 

നിരവധി സിനിമകളിൽ അഭിനയിച്ച പാർവ്വതി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി. 

പ്രേക്ഷക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളേയാണ് പാർവ്വതി അവതരിപ്പിച്ചിട്ടുള്ളത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link