Parvathy Thiruvothu : സ്റ്റൈലിഷായി പാർവ്വതി തിരുവോത്ത്; ചിത്രങ്ങൾ പകർത്തി പേർളി മാണി
സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് പ്രിയ താരം പാർവ്വതി തിരുവോത്ത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രിയതാരം പേർളി മാണി.
പർവ്വതിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ്.
2006 ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് പാർവതി മേനോൻ
സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് പാർവ്വതി തിരുവോത്തും പേർളി മാണിയും