Pearle Maaney: അന്ന് സോഷ്യൽ മീഡിയയിൽ താരം പേളിയായിരുന്നു, ട്രോളുകളും നിരവധി- പേളിയുടെ ആദ്യ പ്രസവം

Thu, 20 Jul 2023-5:35 pm,

പേളി മാണിയെന്ന പേര് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത് താരത്തിൻറെ ആദ്യ പ്രസവവും ഗർഭകാലവും കൊണ്ടാണ്

സാമൂഹിക മാധ്യമങ്ങളിൽ അന്ന് പേളി വൈറലായിരുന്നു

പലവട്ടം താരം തന്നെ അപേക്ഷിച്ചിട്ടുണ്ട് തന്നെ വെറുതേ വിടാൻ

എന്തായാലും താൻ രണ്ടാമതും ഗർഭിണിയാണെന്ന പേളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ ഗർഭകാലവും ചർച്ചയായിരിക്കുകയാണ്

നിരവധി ചിത്രങ്ങളും താരം ഇൻസ്റ്റയിലും ഫേസ്ബുക്കിലും പങ്ക് വെച്ചിരുന്നു

താരം തന്നെ തൻറെ ഗർഭകാല ചിത്രങ്ങളും ബേബി ഷവറും പങ്ക് വെച്ചിരുന്നു

ഇതെല്ലാം സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link