Pearle Maaney: ഗർഭം ആല്ല, മൂന്ന് വർഷത്തേക്കുള്ള കണ്ടൻറ് ആണ്, പേളിയുടെ പോസ്റ്റിന് താഴെ കമൻറുകളുടെ പ്രളയം
താൻ രണ്ടാമതും ഗർഭിണിയാണെന്നാണ് പേളി മാണി സാമൂഹിക മാധ്യമങ്ങളിൽ അറിയിച്ചത്. വീണ്ടും സോഷ്യൽ മീഡിയയിൽ ഇത് ചർച്ചക്കാണ് വഴിവെച്ചത്
എന്നാൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇതും കണ്ടൻറാക്കാനുള്ള പരിപാടിയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന കമൻറ്
ഗെറ്റ് റെഡി ഗയ്സ് ഒരു വർഷത്തേക്കുള്ള കണ്ടൻറായി എന്നായിരുന്നു ആദ്യം എത്തിയ കമൻറുകളിലൊന്ന്
നിറ വയറുമായി പേളി, കണ്ടാൽ നിങ്ങൾ ഞെട്ടും.. ശ്രീനി ഒളിവിൽ എന്ന് ചില ഫാൻ പേജുകളിൽ നിന്നും കമൻറുകൾ വന്നു.
ഇതിനിടയിൽ ചിലർ ഓണ്‍ ലൈൻ മാധ്യമങ്ങളെയും കുറ്റം പറയുന്നുണ്ടായിരുന്നു.
എന്നാൽ തനിക്കെതിരെ വന്ന ഒരു കമൻറിന് പോലും പേളി മാണി മറുപടി പറഞ്ഞിട്ടില്ല
ഇതൊക്കെയാണെങ്കിലും നല്ല കമൻറുകളും ഇതിലുണ്ട്. ഇളയ നിലാ എന്നാണൊരാൾ പേളിയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റിനിട്ട കമൻറ്