മൂന്നാം വിവാഹ വാർഷികം മാലിദ്വീപിൽ ആഘോഷിച്ച് പേളിയും ശ്രീനിഷും

Sat, 07 May 2022-3:34 pm,

നടി, അവതാരക എന്നീ നിലകളിലെല്ലാം മികവ് പുലർത്തിയ താരമാണ് പേളി മാണി.

പേളിയുടെ യൂട്യൂബ് വീഡിയോകളിൽ നിറസാന്നിധ്യമായി ഭർത്താവ് ശ്രീനിഷും മകൾ നിലയും എത്താറുണ്ട്.

മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ പേളിയുടെയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മൂന്നാം വിവാഹ വാർഷികം ആഘോഷമാക്കാണ് ഇരുവരും മാലിദ്വീപിലെത്തിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link