`എന്റെ വണ്ടർ വുമണിനൊപ്പം`; ശ്രീനിഷും പേർളി മാണിയും, ചിത്രങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 1ൽ പങ്കെടുത്തപ്പോഴാണ് പേർളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.
2019 മേയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്.
2021 മാര്‍ച്ച് 20നാണ് ശ്രീനിഷിനും പേർളിക്കും മകൾ ജനിക്കുന്നത്.