ഡീപ് നെക്ക് ടോപ്പിൽ Monalisa യുടെ ചിത്രങ്ങൾ; ഇമവെട്ടാതെ ആരാധകർ

Tue, 04 May 2021-9:07 pm,

ഭോജ്പുരി ചലച്ചിത്ര താരവും ടിവി സീരിയൽ നടിയുമായ മോണാലിസ തന്റെ ആകർഷകമായ പ്രവർത്തനങ്ങൾ കാരണം ദശലക്ഷക്കണക്കിന് ഹൃദയങ്ങളിലാണ് ഇടം നേടിയിരിക്കുന്നത്. അടുത്തിടെ നടി തന്റെ വളരെ മനോഹരമായ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.  അത് അവരുടെ ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. 

ഈ ചിത്രങ്ങൾ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയുടേതാണ്. ഏറ്റവും പുതിയ ചിത്രങ്ങളിൽ, ചലച്ചിത്ര-ടിവി സീരിയൽ നടി മൊണാലിസ (മോണാലിസ) ഒരു മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചിട്ടുണ്ട്.  

ചലച്ചിത്ര-ടിവി സീരിയൽ നടിയായ മൊണാലിസ ഇപ്പോൾ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ്. ഈ ചിത്രങ്ങളിൽ മോണോലിസ റാമോജി ഫിലിം സിറ്റിയുടെ ഭംഗി ആസ്വദിക്കുകയാണ്. 

ഈ ചിത്രങ്ങളിൽ മോണാലിസയുടെ ആരാധകർ അവളുടെ ഈ രൂപത്തെ വളരെയധികം പ്രശംസിക്കുന്നു. ചിത്രത്തിന് നിരവാദ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. ആരാധകർക്ക് ഈ ഡ്രസിലെ അവരുടെ എല്ലാ ലുക്കും ഇഷ്ടപ്പെട്ടു. 

ഈ ചിത്രങ്ങളിൽ താരം മഞ്ഞ ടോപ്പ്, മഞ്ഞ ട്രൌസർ, മഞ്ഞ ഹെയർ ബാൻഡ് എന്നിവ ധരിച്ചിട്ടുണ്ട്.  മാത്രമല്ല ഓരോ ചിത്രത്തിലും മോണാലിസ വ്യത്യസ്ത പോസുകളാണ് നൽകിയിട്ടുള്ളത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link