Palak Tiwari: അമ്മയെ കടത്തിവെട്ടി പലക് തിവാരി, ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നു

Tue, 08 Jun 2021-9:44 pm,

ശ്വേത തിവാരിയുടെ മകൾ പലക് തിവാരി പങ്കുവെച്ച പുത്തൻ ചിത്രങ്ങളിള തന്റെ നിരവധി ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. (Photo Credits: Instagram @ PalakTiwari)

പലക്കിന്റെ ബോൾഡ് ലുക്ക് കണ്ട് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രശംസിക്കുകയാണ്.  (Photo Credits: Instagram @ PalakTiwari)

ശ്വേത തിവാരിയുടെ മകൾ പലക് തിവാരിയുടെ ആരാധകർ അവരുടെ സൗന്ദര്യത്തെ പ്രശംസിക്കുന്നു. അമ്മയെപ്പോലെ പലക്കിനും നിരവധി ആരാധകരാണ് ഉള്ളത്. (Photo Credits: Instagram @ PalakTiwari)

ചിലർ കമന്റിട്ടത് അമ്മയേക്കാളും മുന്നിൽ എന്നാണ്.  മറ്റു ചിലർ കണ്ണെടുക്കാൻ തോന്നുന്നില്ലയെന്നും പറയുന്നുണ്ട്.  (Photo Credits: Instagram @ PalakTiwari)

പലക് തിവാരി ഒന്നിനുപുറകെ ഒന്നായി നിരവധി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എല്ലാ ചിത്രത്തിലും അവർ വളരെ സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് (Photo Credits: Instagram @ PalakTiwari)

ഈ ചിത്രങ്ങളിൽ പലക്കിന് വളരെ ബോൾഡ് ലുക്കാണ്.   (Photo Credits: Instagram @ PalakTiwari)

പാലക് തിവാരിയുടെ ആദ്യ ചിത്രം 'Rosie - The Saffron Chapter' ഈ മാസം റിലീസ് ചെയ്യും.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിശാൽ മിശ്രയാണ്.  ചിത്രം പ്രൊഡ്യൂസ് ചെയ്തത് വിവേക് ​​ഒബറോയും  പ്രേര്ണ വി അറോറയും ചേർന്നാണ്.  (Photo Credits: Instagram @ PalakTiwari)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link