Surya Gochar 2023: സൂര്യ രാശിമാറ്റം നൽകും ഭാ​ഗ്യങ്ങൾ; ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്ന്

Thu, 12 Jan 2023-7:26 pm,

മേടം: തൊഴിൽപരമായുള്ള പുരോഗതിക്ക് സാധ്യതയുണ്ട്. വലിയ നേട്ടങ്ങൾ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ സംഭവങ്ങൾ നടക്കും.  

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വളരെ ഗുണകരമായ സമയമാണിത്. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ഇറക്കുമതി-കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വലിയ ലാഭം ലഭിക്കും. തൊഴിലിലും ബിസിനസിലും പുരോഗതിക്കുള്ള പുതിയ വഴികൾ തുറക്കും.  

 

കന്നി: സൂര്യന്റെ സംക്രമണത്തിലൂടെ കന്നിരാശിക്കാർക്ക് ബഹുമാനം നേടാനാകും. ജോലി, പരീക്ഷ, മത്സരം എന്നിങ്ങനെ എല്ലാത്തിലും നിങ്ങൾ വിജയിക്കും. നിക്ഷേപത്തിലൂടെ ലാഭം ലഭിക്കും. ബിസിനസിൽ കൂടുതൽ ലാഭം ലഭിക്കും.  

 

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ആത്മവിശ്വാസവും ധൈര്യവും വർധിക്കും. പുതിയ ജോലി തുടങ്ങും. ഒരു യാത്ര പോകും. സർക്കാർ ജോലിയിലുള്ളവർക്ക് സന്തോഷവാർത്ത.  

 

മകരം: മകരം രാശിക്ക് സൂര്യന്റെ രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. പുരോഗതിയുടെ പാത തുറക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link