Ponniyin Selvan 2 Box Office : ബോക്സ് ഓഫീസും കീഴടക്കി ചോളന്മാർ; പൊന്നിയിൻ സെൽവൻ 100 കോടി ക്ലബിൽ

Sun, 30 Apr 2023-10:16 pm,

ഇതു വെച്ച് നോക്കുമ്പോൾ കേരള ബോക്സ് ഓഫീസിൽ വിജയ് യുടെ ' വാരിസു 'വിന് ശേഷം ഈ വർഷത്തെ 'ബിഗ്ഗസ്റ്റ് ഓപ്പണിങ് മൂവി ' എന്ന ബഹുമതിക്ക് അർഹമാവുകയാണ് ' പിഎസ്2 '. 

കേരളത്തിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് 5.5 കോടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിൽ തമിഴ് നാട്ടിലെ കളക്ഷൻ 36 ൽ പരം കോടിയാണ്. 

ഇന്ത്യയിൽ മാത്രം രണ്ടു ദിവസത്തെ കളക്ഷൻ 57.9 കോടിയാണ്. 

ഇതോടെ 'പി എസ് 2' നൂറു കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. 

ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link