ഗോവയില്‍ തിരമാലകളോട് കഥ പറഞ്ഞ് പൂർണ്ണിമ ഇന്ദ്രജിത്ത് (Poornima Indrajith, വൈറലായി vacation ചിത്രങ്ങള്‍

Wed, 30 Dec 2020-10:29 pm,

New Year ആഘോഷമാക്കാന്‍  പൂർണ്ണിമ ഇന്ദ്രജിത്ത്  ഗോവയില്‍ ...  2020ലെ  അവസാന ആഴ്ച ഗോവയില്‍ ആഘോഷമാക്കുകയാണ് നടി പൂര്‍ണ്ണിമ. 

കടലില്‍ തിരകള്‍ ആസ്വദിക്കുന്ന നടിയുടെ ചിത്രങ്ങള്‍ ഇതിനോടകം  സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

 ഡെനിം ഷോട്സും ബ്ലാക്ക് ടോപ്പും അണിഞ്ഞ് ഗോവയിൽ  തിരകളോട്  സല്ലപിക്കുകയാണ് താരം. 

കഴിഞ്ഞ ദിവസം പാര്‍ട്ടി മൂഡിലുള്ള ചിത്രങ്ങള്‍ മകള്‍   പ്രാർത്ഥന പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ്  പൂർണ്ണിമയുടെ ചിത്രത്തിന്‍റെ വരവ്... 

2021 പൂര്‍ണ്ണിമയ്ക്ക് ഏറെ പ്രാധാന്യമുള്ള വര്‍ഷമാണ്‌.  പൂര്‍ണ്ണിമയുടെ  ബോളിവുഡ് അരങ്ങേറ്റമാണ് അതില്‍ മുഖ്യമായത്.    

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link