Potato Side Effects: ഉരുളക്കിഴങ്ങിൽ മറഞ്ഞിരിക്കുന്ന അപകടം; അറിയണം ഇക്കാര്യങ്ങൾ
വലിയ അളവിൽ ഉരുളക്കിഴങ്ങ് കഴിച്ചാൽ ചിലപ്പോൾ അലർജിയുണ്ടാകാനുള്ള സാധ്യതയുണ്ട്.
ഉരുളക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റുകൾ സന്ധിവേദനയുടെ വേദന വർദ്ധിപ്പിക്കും. അതിനാൽ സന്ധിവാതമുള്ള രോഗികൾ ഉരുളക്കിഴങ്ങ് അധികം കഴിക്കരുത്.
പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് കൂടുതൽ കഴിക്കുന്നത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നതിനായി ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാകും നല്ലത്.
അധികം ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ കലോറിയും കൂടും. ഇത് അമിതവണ്ണത്തിന് കാരണമാകും.