Nostradamus and His Prophecies: നോസ്ട്രഡാമസിന്റെ പ്രചനങ്ങൾ സത്യമോ; ഇതുവരെ സംഭവിച്ചത്

Wed, 16 Oct 2024-10:19 pm,

ഏകദേശം 500 വർഷങ്ങൾക്ക് മുൻപാണ് ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് ലെസ് പ്രൊഫറ്റീസ് എന്ന പുസ്തകം രചിച്ചത്.

ഇതിൽ ഭാവിയിൽ സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന 942 പ്രവചനങ്ങളാണ് അടങ്ങിയിരിക്കുന്നത്.

മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം, 9/11 ഭീകരാക്രമണം, കോവിഡ് മഹാമാരി എന്നിവ നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു.

അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ 70 ശതമാനത്തിലധികം ഇതുവരെ സത്യമായെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

ആ​ഗോള താപനം, യുദ്ധം, ആഭ്യന്തര കലാപങ്ങൾ എന്നിവയും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലുണ്ട്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link