Priya Mani: റോസാപ്പൂ ചിന്ന റോസാപ്പൂ...! പ്രിയാമണിയുടെ പുത്തൻ ലുക്ക് എങ്ങനുണ്ട് പൊളിയായിട്ടില്ലേ?
സിനിമ പ്രേമികൾക്ക് എക്കാലത്തും ഒരുപോലെ ഇഷ്ടമുള്ള നടിയാണ് പ്രിയാമണി. ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരുപറ്റം നടിമാരുടെ ലിസ്റ്റ് എടുത്താൽ അതിലെപ്പോഴും മുൻപന്തിയിലാണ് സ്ഥാനം.
മലയാള ചലച്ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് പ്രിയാമണി സജീവമാകുന്നത്.
ഇപ്പോൾ സമയം തെലുങ്കിലും മലയാളത്തിലും എല്ലാം ഒരുപോലെ സജീവമാണ് പ്രിയ.
മോഹൻലാൽ അനശ്വര രാജൻ എന്നിവർക്ക് എന്ത കഥാപാത്രങ്ങളായി എത്തിയ നേരെ എന്ന ചിത്രമാണ് പ്രിയാമണിയുടെ മലയാളത്തിൽ അവസാനമായി റിലീസ് ചെയ്തത്.
സിനിമയെ പോലെ തന്നെ പ്രിയാമണിയുടെ കഥാപാത്രവും ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.