Priya Mani: സ്റ്റണ്ണിങ് ലുക്കിൽ പ്രിയാമണി..! ചിത്രങ്ങൾ കാണാം

Thu, 22 Feb 2024-12:00 pm,

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. 

 

 @yash_vb ആണ് പ്രിയയുടെ ചിത്രങ്ങൾ ഒപ്പിയെടുക്കുന്നതിനായി ക്യാമറ ചലിപ്പിച്ചത്. 

 

പ്രിയാ വാസുദേവൻ മണി അയ്യർ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം.

 

1984 ജൂൺ 4നാണ് താരം ജനിച്ചത്.

 

ഇപ്പോൾ 39 വയസ്സാണ് പ്രിയാമണിക്ക്. 

 

ബാം​ഗളൂരിൽ ആണ് താരം ജനിച്ചത്. പാലക്കാട് അയ്യർ കുടുംബമാണ് പ്രിയയുടേത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link