Priya Prakash Varrier: ആകെ മൊത്തം കളറായി പ്രിയാ വാര്യർ; പുത്തൻ ചിത്രങ്ങൾ കാണാം

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് പ്രിയാ വാര്യർ.

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റിയാണ് പ്രിയ.
സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് പ്രിയ വാര്യര്‍.
ഹോട്ട് ഫോട്ടോഷൂട്ടുകളുമായി പ്രിയ ആരാധകരെ ഇടയ്ക്ക് അമ്പരപ്പിക്കാറുണ്ട്.
പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.
മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും പ്രിയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.