Priya Prakash Varrier in Bikini: ബ്ലൂ ബിക്കിനിയിൽ മത്സ്യകന്യകയായി പ്രിയ പ്രകാശ് വാര്യർ...!!

Fri, 07 Oct 2022-1:50 pm,

"Viral Wink Girl" എന്നറിയപ്പെടുന്ന  പ്രിയ പ്രകാശ് വാര്യർ സോഷ്യല്‍ മീഡിയയുടെ ഹരമാണ്. തന്‍റെ ചൂടന്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. തെന്നിന്ത്യന്‍ സിനിമകള്‍ കൂടാതെ ഹിന്ദി സിനിമയിലും സജീവമാണ്  പ്രിയ പ്രകാശ് വാര്യർ. 

 

സോഷ്യല്‍ മീഡിയയുടെ ഹരമായ പ്രിയ പ്രകാശ് വാര്യർ ഇപ്പോള്‍ തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താരം തന്‍റെ  അവധിക്കാല ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.

"Viral Wink Girl" പ്രിയ പ്രകാശ് വാര്യരുടെ നീല ബിക്കിനി അണിഞ്ഞുള്ള  ഏറ്റവും പുതിയ  ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  ചിത്രങ്ങളില്‍ ഒരു മത്സ്യകന്യകയേപ്പോലെ സുന്ദരിയായി താരം കാണപ്പെടുന്നു. 

ചിത്രത്തില്‍ ഇളം നീല നിറത്തിലുള്ള ബ്രേലെറ്റും കറുത്ത ഷോർട്ട്സും ധരിച്ച് പ്രിയയെ കാണാം.  പ്രിയയുടെ പുഞ്ചിരിയാണ് ആരാധകരെ കൈയിലെടുക്കുന്നത്... സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ  പ്രിയ പ്രകാശ് വാര്യരുടെ ഈ ചൂടന്‍ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ്  വൈറലായി മാറിയത്.  

ഈ ഫോട്ടോകളില്‍ താരത്തിന്‍റെ  കോളർബോൺ ടാറ്റൂ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമായി.  അതിശയിപ്പിക്കുന്ന ഈ ഫോട്ടോകളില്‍ താരം തായ്‌ലൻഡിന്‍റെ മനോഹരമായ സൗന്ദര്യം ആസ്വദിക്കുന്നതായി കാണിക്കുന്നു. 

 

"ഒരു അഡാർ ലവ്"  എന്ന സിനിമയിലെ ഗാനത്തിന്‍റെ സീനില്‍ താരത്തിന്‍റെ കണ്ണിറുക്കൽ സിനിമാലോകത്തെ കീഴടക്കി എന്ന്  പറയാം.  സിനിമയിലെ ഗാനം വൈറലായതോടെ നിമിഷങ്ങള്‍ക്കകമാണ് പ്രിയ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരയപ്പെട്ട വ്യക്തികളിൽ ഒരാളായി മാറിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link