Priya Varrier Bold Photo Shoot: Deep Neck ചുവന്ന ലെഹങ്കയണിഞ്ഞ് പ്രിയ വാര്യര്‍, cleavage revealing ഫോട്ടോസ് വൈറല്‍

Tue, 21 Sep 2021-3:17 pm,

കണ്ണടച്ച് തുറക്കുംപോലെ ഗ്ലാമറിന്‍റെ  പരകോടിയിലെത്തിയ താരമാണ്  പ്രിയ വാര്യര്‍.   ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ, ഗാനത്തിലൂടെ   ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി താരം.   ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യ മലരായി പൂവേ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്‍റെ വീഡിയോ യൂട്യൂബിൽ  റിലീസായപ്പോൾ അതിലെ കണ്ണിറുക്കലിലൂടെ  പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രിയ വാര്യർ

പാട്ടും അതിലെ കണ്ണിറുക്കല്‍ സീനും നിമിഷങ്ങൾകൊണ്ട് കാഴ്ചക്കാരെ ഒരുപാട് സ്വന്തമാക്കി. പലരും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളിൽ അതിലെ ആ രംഗം മാത്രം കട്ട് ചെയ്ത പ്രചരിപ്പിച്ചതോടെ പ്രിയ വാര്യർ വൈറൽ താരമായി മാറി. 

ഒറ്റ കണ്ണിറുക്കല്‍ പ്രിയയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  താരത്തിനുള്ളത്.  പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന  ആരാധകരെ ഒട്ടു നിരാശപ്പെടുത്തിയില്ല ഇക്കുറി പ്രിയ  വാര്യർ...!!  

പ്രിയയുടെ പുതിയ  ഗ്ലാമറസ്‌ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിയ്ക്കുന്നത്.  ചുവന്ന ലെഹങ്കയില്‍ താരത്തിന്‍റെ stunning look ആരാധകര്‍ക്ക് ഏറെ പ്രിയമായി.    

ചുവന്ന  ലെഹങ്കയണിഞ്ഞ് പ്രിയ വാര്യര്‍ നല്‍കിയ   cleavage revealing pose സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. Deep neck top അണിഞ്ഞുള്ള  പ്രിയയുടെ Sensual look ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

മുന്‍പ് പ്രിയ പങ്കുവച്ച Topless ഫോട്ടോ ഷൂട്ടിലൂടെ ബോളിവുഡ്  താരങ്ങള്‍ക്കൊപ്പം എത്തി യിരിയ്ക്കുകയാണ് മലയാളത്തിന്‍റെ പ്രിയ താരം പ്രിയ വാര്യര്‍   നാടന്‍ കേരളീയ വസ്ത്രങ്ങള്‍ക്കൊപ്പം  മോഡേണ്‍ വസ്ത്രങ്ങളും  പരീക്ഷിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്....

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link