Priya Varrier: പുതുവർഷം അടിച്ചു പൊളിച്ച് പ്രിയ വാര്യർ: ചിത്രങ്ങൾ കാണാം

Thu, 04 Jan 2024-7:45 pm,

ജൂനിയർ ആർട്ടിസ്റ്റായാണ് പ്രിയ എത്തിയത്. പിന്നീട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 

തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. 

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

ഒറ്റ ദിവസംകൊണ്ട്  ഏറ്റവും അധികം ഫോളോവേഴ്‌സ് ഉണ്ടാക്കിയ സെലിബ്രിറ്റികളില്‍ മൂന്നാം സ്ഥാനമാണ് പ്രിയക്ക്. 

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണവും പ്രിയയ്‌ക്കെതിരെ ഉണ്ടാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link