Priya Varrier: മാലിദ്വീപിൽ അവധി ആഘോഷിച്ച് പ്രിയ വാര്യർ; ഹോട്ട് ചിത്രങ്ങൾ കാണാം

Wed, 03 May 2023-3:52 pm,

ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയിലെ സ്വർഗമാണ് മാലിദ്വീപ് എന്ന് പ്രിയ പറയുന്നു. 

ഒട്ടേറെപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. പ്രിയയെ കാണാൻ അടിപൊളി ആയിട്ടുണ്ടെന്നാണ് ഭൂരിഭാഗം കമൻ്റുകൾ. 

അഡാറ് ലവ് എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ എത്തിയ പ്രിയയെ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കുകയായിരുന്നു.

ഇപ്പോള്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് പ്രിയ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം പ്രിയ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. 

നിരവധി ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 

അഭിനയത്തിന് പുറമെ മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യർ. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link