Priya Warrier: കിടിലൻ ഔട്ട്ഫിറ്റിൽ പ്രിയ വാര്യർ..! ചിത്രങ്ങൾ കാണാം

Sat, 10 Feb 2024-7:31 pm,

നിരവധി ആരാധകരുള്ള നടിയാണ് പ്രിയ വാര്യർ.

 

‘ദി വിങ്ക് ഗേൾ’ എന്ന പേരിലാണ് പ്രിയ പ്രകാശ് വാര്യർ ആദ്യം അറിയപ്പെട്ടത്  

 

തെലുങ്കിലും കന്നടയിലും ഹിന്ദിയിലും താരം സിനിമകൾ ചെയ്തു.

 

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ്വിലൂടെയാണ് പ്രിയ പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. 

 

പിന്നീട് നിരവധി പ്രാധാന്യമേറിയ കഥാപാത്രങ്ങൾ താരം ചെയ്തു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link