Priya Mani: എല​ഗന്റ് ലുക്കിൽ പ്രിയാമണി; ചിത്രങ്ങൾ വൈറൽ

Tue, 30 Apr 2024-7:42 pm,

@santoshmishraphotography ആണ് പ്രിയാമണിയുടെ ഈ മനോഹരമായ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. (Photo Courtesy: Santosh Mishra)

 

ആർട്ടിക്കിൽ 370 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇവ. (Photo Courtesy: Santosh Mishra)

 

@makeupbyzeiramather @shobhahawale ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്. (Photo Courtesy: Santosh Mishra)

 

@shahinmannan ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്,  @aquamarine_jewellery ൽ നിന്നാണ് ഔട്ട്ഫിറ്റിന് അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. (Photo Courtesy: Santosh Mishra)

 

 @theitembomb ആണ് പ്രിയാമണിയുടെ ഈ ക്ലാസ്സി ലുക്കിനു പിന്നിൽ (Photo Courtesy: Santosh Mishra)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link