Priyan Ottathilanu: പ്രിയൻ മാത്രമല്ല അപർണയും ഓട്ടത്തിലാണ്
പ്രിയൻ മാത്രമല്ല അപർണയും ഓട്ടത്തിലാണ് എന്ന് പറഞ്ഞാൽ അതൽപ്പം കാര്യമുള്ള കാര്യമാണ്. ബീസ്റ്റിലെ പ്രധാന വേഷങ്ങളിലൊന്ന് ചെയ്താണ് കുറച്ച് നാളുകൾക്ക് ശേഷം അപർണ സിനിമയിലേക്ക് തിരിച്ച് വന്നത്.
ഏറ്റവും അവസാനമായി പുറത്തിറങ്ങിയ അപർണയുടെ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്
അപർണ വ്യത്യസ്ത ലുക്കിൽ
അപർണയുടെ പുത്തൻ ലുക്ക്
ഷറഫുദ്ദീനൊപ്പം ചിത്രത്തിലെ താരങ്ങൾ