PUBG Mobile Season 1.3 global update:എല്ലാവരും കാത്തിരുന്ന പബ്ജി ഗ്ലോബൽ അപ്ഡേറ്റ് റിലീസായി

Thu, 11 Mar 2021-8:44 pm,

എല്ലാവരും കാത്തിരുന്ന പബ്ജി ഗ്ലോബൽ അപ്ഡേറ്റ് റിലീസായി. മാർച്ച് 15 ആണ് ഗെയിമിൻറെ മൊബൈൽ സീസൺ 17 റോയൽ പാസിൻറെ കാലാവധി

പബ്ജി സീസൺ 18ലേക്ക് കടക്കുകയാണ്. റോയൽ പാസിൽ 100 പോയൻറുകൾ നേടുന്നവർക്ക് സീസൺ 18-ൽ പ്രത്യേകം റിവാർഡുകൾ കാത്തിരിപ്പുണ്ട്

മാർച്ച് 17മതലാണ് റോയൽ പാസ് യൂസേഴ്സിന് ലഭ്യമായി തുടങ്ങുക. ഇത് തന്നെ എലീറ്റ് പാസെന്നും എലീറ്റ് പാസ് പ്ലസെന്നും രണ്ടായി തിരിച്ചിട്ടുണ്ട്.

നിരവധി പുത്തൻ ഫീച്ചറുകളുമായാണ് പുതിയ അപ്ഡേറ്റ് പബ്ഡജയിലെത്തുന്നത്. പുതിയ ആയുധങ്ങൾ,മാപ്പുകൾ എന്നിവയെല്ലാം ലഭ്യമാകും.943 MBയാണ് അപ്ഡേറ്റ് ഫയൽ സൈസ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link