Rahul and Priyanka Gandhi: വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ച് രാഹുലും പ്രിയങ്കയും - ചിത്രങ്ങൾ

Thu, 01 Aug 2024-5:16 pm,

ചൂരൽമലയിലേക്കാണ് ഇരുവരും ആദ്യം എത്തിയത്. 

 

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. 

 

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുലും പ്രിയങ്കയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.

 

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.സി വേണു​ഗോപാലും ടി. സിദ്ദിഖ് എംഎൽഎയും ഇവർക്കൊപ്പമുണ്ടായിരുന്നു.

 

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ഇതുവരെ 280ൽ അധികം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link