Weekly Horoscope: രക്ഷാ ബന്ധനിൽ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ; ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും

Sun, 18 Aug 2024-4:29 pm,

രക്ഷാബന്ധൻ ദിനത്തിൽ ചില രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യദിനങ്ങൾ കാത്തിരിക്കുന്നതെന്ന് അറിയാം.

വൃശ്ചിക രാശിക്കാർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയുണ്ടാകും.

മിഥുനം രാശിക്കാർക്ക് പ്രിയപ്പെട്ടവരിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കും. ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. വീട് മാറാൻ സാധ്യതയുണ്ട്.

മേടം രാശിക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം ഉണ്ടാകും. ഓഹരി വിപണിയിൽ നിക്ഷേപത്തിന് അനുകൂല സമയമാണ്.

കർക്കിടക രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. ആരോഗ്യം മികച്ചതായിരിക്കും.

ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച മികച്ച സമയമാണ്. ജോലികൾ പൂർത്തിയാക്കും. ബിസിനസുകാർക്ക് പുരോഗതിയുണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link