പിങ്ക് സാരിയിൽ തിളങ്ങി Rakul Preet Singh !
താരം Telegana സർക്കാരിന്റെ Beti Bachao, Beti Padhao ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർ ആണ് .
13.2 മില്യൺ ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനെ ഫോളോ ചെയ്യുന്നത്
ബിഗ് ബജറ്റ് സംവിധായകൻ ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 ആണ് Rakul preet ന്റെ വരാനിരിക്കുന്ന ചിത്രം
യൂട്യൂബിൽ പുതിയതായി ചാനൽ വൻ ഹിറ്റാണ്