Rakul-Jackky at Siddhivinayak Temple: ഭാവി വരന്‍ ജാക്കിക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിൽ ദര്‍ശനം നടത്തി രാകുൽ പ്രീത് സിംഗ്
വിവാഹത്തിന് വെറും ദിവസങ്ങൾ ബാക്കി നില്‍ക്കേ രാകുൽ പ്രീത് സിംഗ് തന്‍റെ ഭാവി ഭർത്താവ് ജാക്കി ഭഗ്‌നാനിക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിലെത്തി.
സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഗോവയിലെ ആഡംബര ഹോട്ടളില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക.
ഇത് മാത്രമല്ല, വിവാഹത്തിന് മുമ്പുള്ള ചടങ്ങും ജാക്കി ഭഗ്‌നാനിയുടെ വീട്ടിൽ നടന്നിരുന്നു. വരന്‍റെ വീട്ടില്‍ സംഘടിപ്പിച്ച ധോൾ-നൈറ്റ് പരിപാടിയില്‍ രാകുൽ പ്രീത് സിംഗ് കുടുംബത്തോടൊപ്പം
2024 ഫെബ്രുവരി 20 ന് ഗോവയിലെ ഒരു ആഡംബര ഹോട്ടലില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക.
വിവാഹത്തിനായി ഗോവയിലേക്ക് പുറപ്പെടുന്നതിന് മുന്‍പാണ് ഇരുവരും സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചത്.