Rakul Preet Singh: പച്ച ഷരാര സെറ്റിൽ സുന്ദരിയായി രാകുൽ പ്രീത് സിം​ഗ്

Tue, 05 Mar 2024-4:21 pm,

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബോളിവുഡ് നടി രാകുൽ പ്രീത് സിം​ഗ്.

താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധാകർ ഏറ്റെടുക്കാറുണ്ട്.

പച്ച ഷരാര സെറ്റിൽ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഡിസൈനർ ലേബൽ സീമ ഗുജ്‌റാളിൽ നിന്നുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.

മിറർ വർക്കോടുകൂടിയ ഷരാര സെറ്റിൽ ഇറക്കമുള്ള സ്ലീവ് ലെസ് ടോപ്പാണ് ഉള്ളത്.

 

പച്ചക്കല്ലുകൾ പതിച്ച ചോക്കറും സിംപിൾ മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link