Rakul Preet Singh Latest Pcs: മഞ്ഞ ഡിസൈനര്‍ ഡ്രസില്‍ രകുല്‍ പ്രീത് സിംഗ്, ചിത്രങ്ങള്‍ വൈറല്‍

Tue, 31 Jan 2023-10:47 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. 

ലൈം ഗ്രീൻ ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ജാക്കറ്റ്, ബസ്റ്റി ബ്ലൗസ്, ഷരാര എന്നിവയിൽ രാകുൽ പ്രീത് സിംഗിന്‍റെ  ലുക്ക്‌ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

ഈ  ഹോട്ട് ചിത്രങ്ങളില്‍ രകുൽ പ്രീത് സ്‌റ്റൈലിഷും ഗ്ലാമറസുമായി കാണപ്പെടുന്നു. 

സെൻസേഷണൽ ചിത്രങ്ങളിൽ രാകുൽ പ്രീത് സിംഗ് ഇന്റര്‍നെറ്റ് താപനില ഉയര്‍ത്തി.  

 അവരുടെ  മനോഹരവും ആകർഷകവുമായ പോസിൽ ചിത്രങ്ങള്‍  ഏറെ ആകര്‍ഷനീയമാണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link