Ramya Krishnan: ഉൻ സ്റ്റൈലും അഴകും ഉന്നൈ വിട്ട് പോകലൈ; എല​ഗന്റ് ലുക്കിൽ രമ്യാ കൃഷ്ണൻ

Wed, 16 Aug 2023-8:58 am,

1967 ൽ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യയുടെ ജനനം. തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്കും വശമുണ്ടായിരുന്നു.

ചെറുപ്പകാലത്ത് ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ പരീശീലനം നേടി.

 

13 വയസിലാണ് രമ്യ അഭിനയലോകത്തേക്കെത്തുന്നത്.

ആദ്യ ചിത്രം വെള്ളൈ മനസു എന്ന തമിഴ് ചിത്രമാണ്.

രമ്യാ കൃഷ്ണൻ തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി.

ഒരു ഇടവേളയ്ക്ക് ശേഷം ബാഹുബലി എന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രമായി തിരിച്ചെത്തി.

രജനികാന്തിനൊപ്പം ജയിലർ എന്ന തമിഴ് ചിത്രത്തിലാണ് രമ്യാ കൃഷ്ണൻ ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link