Ranbir Alia Wedding: മകന്റെ വിവാഹത്തിൽ ഏറ്റവും സുന്ദരിയായി നീതു കപൂർ, മറ്റ് താരങ്ങളുടെ ലുക്ക് കാണാം
തന്റെ ഏകമകന്റെ വിവാഹച്ചടങ്ങിൽ ഏറ്റവും സുന്ദരിയായിട്ടാണ് നീതു കപൂർ എത്തിയത്. സാരി സ്റ്റൈലിൽ പിങ്ക്, യെല്ലോ കളർ ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത് ഒപ്പം ഹെവി ആഭരണങ്ങളും
റിദ്ധിമ കപൂർ തന്റെ സഹോദരന്റെ വിവാഹത്തിൽ ഗോൾഡൻ കളർ ലെഹങ്ക ധരിച്ചാണ് എത്തിയിരിക്കുന്നത്. റിദ്ധിമയുടെ മകൾ പിങ്ക് നിറത്തിലുള്ള ഫ്രോക്കാണ് ധരിച്ചിരിക്കുന്നത്.
ഈ അവസരത്തിൽ ഇളം പിങ്ക് നിറത്തിലുള്ള സാരിയാണ് കരീന ധരിച്ചിരുന്നത് ഒപ്പം ഹെവി ആഭരണങ്ങളും.
പിങ്ക് കളർ കുർത്തയിൽ തിളങ്ങി സെയ്ഫ് അലി ഖാൻ
മകളുടെ വിവാഹത്തിന് ഹെവി സാരി ധരിച്ചാണ് സോണി റസ്ദാൻ എത്തിയത്.
പിങ്ക് കളർ കുർത്ത ധരിച്ചാണ് കരൺ ജോഹർ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.