Ranveer Singh: ഹാന്‍ഡ്‌സം ഹങ്ക്; വൈറ്റ് ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷായി റണ്‍വീര്‍ സിംഗ്

Tue, 22 Aug 2023-7:54 pm,

ബോളിവുഡിലെ ഊർജ്ജസ്വലനായ സൂപ്പർ താരം കൂടിയായ റണ്‍വീര്‍ വിചിത്രമായ ഫാഷൻ ചോയ്സുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്

ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് താരം പുതിയ ട്രെൻഡുകൾക്ക് തുടക്കമിടുന്നത്. 

44.5 മില്യൺ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുള്ളത്.

റൺവീറിന്റെ ഫാഷൻ പരീക്ഷണം വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. മുടിയിലും ആഭരണങ്ങളിലേക്കും ഷൂസിലേക്കും ഈ പരീക്ഷണം നീളാറുണ്ട്.

ചിലപ്പോഴൊക്കെ റൺവീറിന്റെ ഫാഷൻ പരീക്ഷണങ്ങൾ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. 

ദിൽ ധഡക്നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. 

2018ലാണ് ദീപിക പദുകോണും  റണ്‍വീര്‍ സിങും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link