Ranveer Singh `King of Style`, പുരുഷ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് മറ്റൊരു പര്യായം, വൈറലായി ചിത്രങ്ങള്‍... !!
നിറങ്ങളെ സ്നേഹിക്കുന്ന രണ്‍വീര്‍ സിംഗ്, രണ്‍വീര്‍ സിംഗിന്‍റെ colourful stayle
വ്യത്യസ്ത രീതിയില്‍ ഫോര്‍മല്‍ ഡ്രെസ് അണിഞ്ഞുള്ള രൺവീർ സിംഗിന്‍റെ ഈ look ഏവര്‍ക്കും ഇഷ്ടപ്പെടും...
രൺവീർ സിംഗിന്‍റെ Retro look
fashion പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രൺവീർ സിംഗ്. ഈ ചിത്രം അതിന്‍റെ തെളിവാണ്
polka dot shirt paired with pink striped harem pants, 70 കളിലെ വനിതാ ഫാഷനിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഡിസൈന്‍ ചെയ്തതാണ് ഈ ഡ്രെസ്
രൺവീർ സിംഗിന്‍റെ Alessandro Michele ലുക്ക്