Rashami Desai latest Pics: ഓഫ് വൈറ്റ് ലെഹംഗയില്‍ സുന്ദരിയായി രശ്മി ദേശായി, മനോഹരമായ ചിത്രങ്ങൾ വൈറൽ

Mon, 07 Nov 2022-10:20 pm,

സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

 ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോള്‍ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.  

തൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ രശ്മി ദേശായി ഓഫ് വൈറ്റ്  ലെഹംഗയാണ് അണിഞ്ഞിരിയ്ക്കുന്നത്‌. ഈ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്.    

തൻ്റെ ചൂടൻ ചിത്രങ്ങൾ കൊണ്ട്  ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ  രശ്മി ദേശായി ഒട്ടു പിന്നിലല്ല.  ഇൻസ്റ്റാഗ്രാമിലെ  താരത്തിൻ്റെ  ഏറ്റവും പുതിയ ചിത്രങ്ങളിൽ വളരെ  സെക്സിയായി താരം കാണപ്പെടുന്നു. 

സോഷ്യല്‍  മീഡിയയില്‍  ചുരുങ്ങിയ സമയത്തിനുള്ളിൽ  ഈ ചിത്രങ്ങൾ  വൈറലായി മാറി, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തിരിയ്ക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link