Rasna Pavithran: കിടിലം മേക്കോവറിൽ ഗ്ലാമറസായി രസ്ന പവിത്രൻ

Fri, 03 Jun 2022-7:34 pm,

ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ ജനമനസ്സുകളിൽ സ്ഥാനം നേദിയ താരമാണ് രസ്ന പവിത്രൻ. താരം ഇപ്പോൾ കിടിലം മേക്കോവറിൽ ഗ്ലാമറസ്‌ ലുക്കിൽ എത്തിയിരിക്കുകയാണ്.

പൃഥ്വിരാജിന്റെ അനിയത്തിയായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലൂടെയാണ് രസ്ന മലയാള സിനിമ രംഗത്ത് എത്തിയത്.

ശേഷം ദുൽഖർ സൽമാന്റെ സഹോദരിയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും രസ്ന അഭിനയിച്ചു.

തെരിയാമ്മ ഉന്ന കാതലിച്ചിട്ടെന് എന്ന തമിഴ് ചിത്രത്തിലാണ് രസ്ന ആദ്യമായി നായികയാവുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link