Republic Day 2021: പ്രതികൂല സാഹചര്യത്തിലും എല്ലാം സജ്ജമാക്കി രാജ്യം, കാണാം Republic Day Parade Rehearsal കാഴ്ചകൾ

Mon, 25 Jan 2021-11:24 am,

റിപ്പബ്ലിക്ക് ദിനത്തിൽ കേരളത്തിന്റെ ടാബ്ലോയുടെ റിഹേഴ്സൽ പരേഡ്. കഴിഞ്ഞ വർഷം ടാബ്ലോയിൽ കേരളത്തിൽ ഒഴിവാക്കിയെന്നത് വിവാദമായിരുന്നു.

ശ്രീന​ഗറിൽ വിവിധ കാലാപരിപാടികളുടെ റിഹേഴ്സൽ

ചെന്നൈയിലെ നടന്ന കലാപരിപാടികളുടെ റിഹേഴ്സൽ

കാശ്മീർ അതിർത്തിയായ ബാരമുള്ളയിൽ പൊലീസിന്റെ പരേഡ് റിഹേഴ്സൽ

കൊൽക്കത്തിൽ സ്പെഷ്യഷൽ ആർമ്ഡ് പൊലീസ് ഫോഴ്സ് നടത്തിയ ഫുൾ ഡ്രസ് റിഹേഴ്സൽ

ഇന്ത്യൻ ആർമ്ഡ് ഫോഴ്സ് പാറ്റന ​ഗാന്ധി മൈതനാത്ത് നടത്തിയ റിഹേഴ്സൽ

ബം​ഗളൂരുവിൽ നടന്ന കർണാടക പൊലീസിന്റെ പരേഡ് റിഹേഴ്സൽ

ലക്നൗവിൽ ഉത്തർ പ്രദേശ് പൊലീസിന്റെ ഫുൾ ഡ്രെസ് റിഹേഴ്സൽ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link