Rima Kallingal : ബിക്കിനിൽ വള്ളം തുഴഞ്ഞ് റിമ കല്ലിങ്കൽ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Wed, 22 Nov 2023-1:10 pm,

നീലവെളിച്ചമാണ് റിമയുടെ ഏറ്റവും അവസനാമെത്തിയ ചിത്രം

പിന്നീട് ആഷിഖിനൊപ്പം ചേർന്ന് നിരവധി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു.

 

2013 ൽ സംവിധായകൻ ആഷിഖ് അബുവിനെ റിമ വിവാഹം ചെയ്തിരുന്നു.

പിന്നീട് ഒരുപിടി മികച്ച മലായള സിനിമയുടെ ഭാഗമായിട്ടുണ്ട്.

റിതു എന്ന സിനിമയിലൂടെ റിമ മലയാള സിനിമയിലേക്കെത്തുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link