Rima Kallingal: ചിത്രശലഭങ്ങളുടെ റാണി; പുതിയ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ

Thu, 19 May 2022-9:28 pm,

പുത്തൻ ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കൽ

ചിത്രശലഭങ്ങളുടെ 'അമ്മ എന്ന അടിക്കുറുപ്പോടെയാണ് റിമ കല്ലിങ്കൽ ചിത്രങ്ങൾ പങ്ക് വെച്ചത്.

മലയാള സിനിമയിലെ സ്ത്രീകൾക്ക്  വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയ താരങ്ങളിൽ ഒരാളുകൂടിയാണ് റിമ കല്ലിങ്കൽ

സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചത്തിലും റിമ കല്ലിങ്കൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link