Rimi Tomy : ഓറഞ്ച് ചുരിദാറിന് മാച്ചിങായി പച്ച നിറത്തിലുള്ള കുപ്പി വള്ളകൾ, റിമി ടോമിയുടെ ഒരു സിമ്പിൾ ഫോട്ടോഷൂട്ട്

Tue, 19 Oct 2021-7:44 pm,

ഗായികരിൽ മലയാളികളുടെ പ്രിയ കലാകരിയായി മാറിയ താരമാണ് റിമി ടോമി. നടിയുടെ ചിരിയും ചളി പോലത്തെ തമാശകളും സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് മലയാളി റിമിയെ കാണുന്നത്.

നിലവിൽ പല ചാനൽ പരിപാടികളിൽ പ്രത്യേകിച്ച് സംഗീതവുമായ ബന്ധപ്പെട്ടവയിൽ റിമിയെ ഇന്നൊരു സ്ഥിര സാന്നിധ്യമാണ്.

സംഗീതത്തിന് പുറമെ കോമഡി ഷോകളിലും റിമി സാന്നിധ്യം വന്നിട്ടുണ്ട്. അത് മറ്റൊന്നുമല്ല പ്രിയ കലകാരിയുടെ ആ കുടുകടയുള്ള ചിരിയാണ്. 

റിമി അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രം പേജിൽ പങ്കുവെച്ച ചിത്രങ്ങളാണിവ. ഔട്ട്ഫിറ്റിങിന് ഡ്രസിന് ഒട്ടും മാച്ചല്ലാത്ത രണ്ട് കളുറുകളാണ് ചിത്രത്തിലെ പ്രധാന ആകർഷണം

 

ഓറഞ്ച് ചുരിദാറിന് പച്ച കുപ്പി വള്ളകൾ. അത് തന്നെയാണ് ഈ ചിത്രങ്ങളുടെ പ്രധാന ആകർഷണം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link