Rithu Manthra : കിടിലം ജിം ചിത്രങ്ങളുമായി ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

Sat, 10 Sep 2022-7:31 pm,

കിടിലം ജിം ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ഋതു മന്ത്ര. കൊച്ചി ക്രൗൺ പ്ലാസയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഓണത്തിന് കഴിച്ച പായസത്തിന്റെയും സദ്യയുടെയും കലോറികളെ കളയാനുള്ള സമയം എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഋതു മന്ത്ര.

മോഡലും അഭിനയത്രിയുമായ ഋതു ഷോയിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link