Himalayan 452: `വിറയല്‍` ഇനി റോയല്‍ എന്‍ഫീല്‍ഡിന്റെ എതിരാളികള്‍ക്ക്; വരുന്നത് ഹിമാലയന്‍ 452..!

Sun, 01 Oct 2023-3:30 pm,

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ഹിമാലയന്‍ 452.

ഈ മാസം അവസാനമോ നവംബര്‍ ആദ്യമോ ഹിമാലയന്‍ 452 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന EICMA 2023 ഷോയില്‍ ഹിമാലയന്‍ 452 പ്രദര്‍ശനത്തിനെത്തിക്കുമെന്ന് സൂചനകളുണ്ട്.

വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

നിലവിലുള്ള ഹിമാലയനില്‍ നിന്നും വലിയ വ്യത്യാസങ്ങളോടെയാകും ഹിമാലയന്‍ 452 വരുന്നത്.

ഹിമാലയന്‍ 452ന് ഏകദേശം 2.6 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരുമെന്നാണ് സൂചന.

കെടിഎം 390 അഡ്വഞ്ചര്‍ എക്‌സ്, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നീ വാഹനങ്ങളാണ് ഹിമാലയന്റെ മുഖ്യ എതിരാളികള്‍.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link