Kerala Gold Rate: വീണ്ടും മുകളിലേക്ക്; ഇന്നത്തെ സ്വർണ നിരക്കറിയാം...
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 57,200 ഉം ഗ്രാമിന് 7150 ആയിരുന്നു വില. പിന്നീട് ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56,720 ഉം ഡിസംബർ 3 ന് വില കൂടി 57,040 ആയി.
സംസ്ഥാനത്തെ ഇന്ന് വെള്ളി വിലയും വർധിച്ചു. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില.
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,550 ഉം, 24 carat ന് 78,040 ആണ്
മുംബൈ 22 carat സ്വർണവില (10 gram) 71,400, 24 carat ന് 77,890 ആണ്
ചെന്നൈ 22 carat സ്വർണവില (10 gram) 71,400, 24 carat ന് 77,890 ആണ്
ബെംഗളൂരു 22 carat സ്വർണവില (10 gram) 71,400 ഉം 24 carat ന് 77,890 ആണ്
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,400 ഉം 24 carat ന് 77,890 ഉം ആണ്