Sachin Tendulkar : ഈ ചിത്രത്തിൽ എത്ര `ഗോട്ടു`കൾ ഉണ്ട്? കശ്മീരിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ച് സച്ചിൻ ടെൻഡുൽക്കർ
കശ്മീരിൽ നിന്നുള്ള ചിത്രങ്ങളാണ ്സച്ചിൻ ടെൻഡുൽക്കർ പങ്കുവെച്ചിരിക്കുന്നത്
സച്ചിനൊപ്പം ഭാര്യയും മകൾ സാറായുമുണ്ട്
കൂടാതെ ഒരു ആടിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്
രണ്ട് ഗോട്ട് എന്നാണ് സോഷ്യൽ മീഡിയ ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്