Sadhika Venugopal : മേക്കപ്പില്ലാതെ അടിപൊളി ലുക്കിൽ സാധിക; ചിത്രങ്ങൾ കാണാം
മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ താരമാണ് സാധിക. താരം വളരെ സിമ്പിൾ ലുക്കിൽ കഫേയിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാള ടെലിവിഷൻ രംഗത്തെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യം തന്നേയായിരുന്നു സാധിക
മലയാളത്തില്‍ സിനിമ രംഗത്തും പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായും താരം എത്തിയിരുന്നു.
ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ നായികയായി എത്തിയത്.