SAdhika Venugopal : പ്രകൃതി ഭംഗിയോടിണങ്ങി സാധിക വേണുഗോപാലിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം
വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാധിക വേണുഗോപാൽ.
സിനിമയിൽ സഹനടി റോളിൽ അഭിനയിച്ച് തുടങ്ങിയ സാധിക പിന്നീട് കലാഭവൻ മണിയുടെ എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറിയത്.
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലാണ് ആദ്യമായി സാധിക അഭിനയിക്കുന്നത്.
മോഹൻലാൽ ചിത്രം മോൺസ്റ്ററിലാണ് സാധിക അവസാനമായി അഭിനയിച്ചത്.