Sadhika Venugopal : ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷായി സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം
ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷായി സാധിക വേണുഗോപാൽ. വേമ്പനാട്ട് കായലിൽ കായാക്കിങ്ങിന് പോയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്
സീരിയലുകൾ, സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് സാധിക.
എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലാണ് സാധിക ആദ്യമായി നായികയായി അഭിനയിച്ചത്.
അഭിനയരംഗത്തിനൊപ്പം മോഡലിംഗ് രംഗത്തും സാധിക സജീവമാണ്.