Sadhika Venugopal : പുത്തൻ മേക്കോവറുമായി സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം

Sun, 14 Aug 2022-7:38 pm,

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. ഇപ്പോൾ യെല്ലോ സ്യുട്ടിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് താരം.

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ ജനഹൃദയങ്ങളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സാധിക.

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് സാധിക ആദ്യമായി അഭിനയിച്ചത്.

സുരേഷ് ഗോപിയുടെ പാപ്പനാണ് സാധികയുടെതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണം തീയേറ്ററുകളിൽ നേടാൻ സാധിച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link